Mathrubhumi International Festival Of Letters
Mathrubhumi International Festival Of Letters
  • Видео 723
  • Просмотров 24 280 934
'ഇടക്കി ​ഗോൾഡിലെ ആ ഡയലോ​ഗിന് കൈയടിക്കാത്ത ജനം ഇല്ലായിരുന്നു'; Shahi Kabeer |G Nidheesh,Ratheesh Babu
'പൊലീസിലെ സ‌​‌ർഗജീവിതം' എന്ന സെഷനിൽ ഷാഹി കബീ‌ർ, ജി നിധീഷ്, രതീഷ് ബാബു എന്നിവർ സംസാരിക്കുന്നു
#shahikabeer #GNidheesh #ratheeshbabu #mbifl24 #police
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: mbifl
Twitter: mbifl2023
Official RUclips Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poe...
Просмотров: 53

Видео

Technology and Human Capital: What's the Way Forward | Sajitha Bashir , Ravi Chakraborty | MBIFL'24
Просмотров 2447 часов назад
Sajitha Bashir and Ravi Chakraborty addresses the session 'Technology and Human Capital: What's the Way Forward' at the fifth edition of the Mathrubhumi International festival of Letters #sajithabashir #ravichakraborty #mbifl24 #technology #humancapital Connect with us @ Website: www.mbifl.com/ Facebook: mbifl Instagram: mbifl Twitter: mbifl2023 Official RUclip...
Pitchside: Stories from the Cricket World | Amrit Mathur,JK Mahendra,Jayesh George,Sreeduth S Pillai
Просмотров 679 часов назад
Amrit Mathur, JK Mahendra, Jayesh George and Sreeduth S Pillai addresses the session 'Pitchside: Stories from the Cricket World' at the fifth edition of the Mathrubhumi International festival of Letters #amritmathur #jkmahendra #jayeshgeorge #sreeduthspillai #pitch #cricket #mbifl24 Connect with us @ Website: www.mbifl.com/ Facebook: mbifl Instagram: mbifl Twitter: twitter...
മാധ്യമങ്ങളുടെ കണ്ണാടി എറിഞ്ഞുടയ്ക്കുമ്പോൾ | Unni Rajen Shankar, MG Radhakrishnan, J Prabhash | MBIFL
Просмотров 67512 часов назад
ചോദ്യം ചോദിക്കുന്നവരെ തകർക്കുകയെന്നത് ഭരണകൂടങ്ങളുടെ പൊതുസ്വഭാവമാണെന്ന് ഉണ്ണി രാജെൻ ശങ്കർ. മാതൃഭൂമി അക്ഷരോത്സവത്തിൽ എംജി രാധാകൃഷ്ണൻ, ജെ പ്രഭാഷ്, ഉണ്ണി രാജെൻ ശങ്കർ, അഭിലാഷ് മോഹനൻ എന്നിവർ സംസാരിക്കുന്നു. Session: മാധ്യമങ്ങളുടെ കണ്ണാടി എറിഞ്ഞുടയ്ക്കുമ്പോൾ #unnirajenshankar #mgradhakrishnan #jprabhash #abhilashmohanan #mbifl24 #mediafreedom Connect with us @ Website: www.mbifl.com/ Facebook: ...
ചന്ദ്രനിൽ ഇന്ത്യക്കാരനെ ഇറക്കണം; ISROയുടെ ഭാവിനീക്കങ്ങളെക്കുറിച്ച് എസ് സോമനാഥ്| S Somanath |VJ James
Просмотров 79114 часов назад
ഈ ചന്ദ്രനും കടന്ന് സൂര്യനിലേക്ക് എന്ന സെഷനിൽ എസ് സോമനാഥ്, വി ജെ ജെയിംസ് എന്നിവർ സംസാരിക്കുന്നു #ssomanath #isro #space #mbifl24 #literaturefestival Connect with us @ Website: www.mbifl.com/ Facebook: mbifl Instagram: mbifl Twitter: mbifl2023 Official RUclips Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most ...
ശരിക്കും അന്യ​ഗ്രഹജീവികളുണ്ടോ? അശ്വിൻ ശേഖർ പറയുന്നു | Aswin Shekhar , Joseph Antony | MBIFL 2024
Просмотров 73116 часов назад
'വാൽനക്ഷത്രങ്ങൾക്കിടയിൽ ഒരു മലയാളി' എന്ന സെഷനിൽ അശ്വിൻ ശേഖർ, ജോസഫ് ആന്റണി എന്നിവർ സംസാരിക്കുന്നു. #aswinshekhar #astronomy #josephantony #mbifl24 #literaturefestival Connect with us @ Website: www.mbifl.com/ Facebook: mbifl Instagram: mbifl Twitter: mbifl2023 Official RUclips Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the...
ഖസാക്കാണ് എന്റെ മതഗ്രന്ഥം - മുഹമ്മദ് അബ്ബാസ് | Muhammed Abbas | Shabitha
Просмотров 1,2 тыс.19 часов назад
മലയാളത്തിന്റെ മധുരം മുഴുവൻ ഖസാക്കിന്റെ ഇതിഹാസത്തിലുണ്ടെന്ന് മുഹമ്മദ് അബ്ബാസ്. ബുക്‌സ് ടോക്കിൽ എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ് സംസാരിക്കുന്നു. #muhammedabbas #shabitha #writer #mbifl24 #literaturefestival Connect with us @ Website: www.mbifl.com/ Facebook: mbifl Instagram: mbifl Twitter: mbifl2023 Official RUclips Page of the Mathrubhumi International Festival Of L...
'സെന്റിമെന്റൽ റീൽ കണ്ട് പുസ്തകം വാങ്ങാൻ വരുന്നത് അപകടകരമായ സംഗതിയാണ്'; PF Mathews |Jisa Jose,Mini PC
Просмотров 1,2 тыс.21 час назад
വൈകാരികത സാഹിത്യത്തിൽ ആവശ്യമാണെന്ന് ജിസ ജോസ്. ഒരല്പം സെന്റിമെന്റലിസം വേണ്ടേ സാഹിത്യത്തിൽ എന്ന സെഷനിൽ പി എഫ് മാത്യൂസ്, ജിസ ജോസ്, മിനി പി സി, ജേക്കബ് എബ്രഹാം എന്നിവർ സംസാരിക്കുന്നു #PFMathews #JisaJose #minipc #mbifl24 #literaturefestival Connect with us @ Website: www.mbifl.com/ Facebook: mbifl Instagram: mbifl Twitter: mbifl2023 Official RUclips Page of the Mat...
'വിയോജിപ്പിന്റെ സ്വരമാണ് കാർട്ടൂൺ' | E P Unni , TK Sujith , S Gopalakrishnan , Unnikrishnan| Cartoon
Просмотров 389День назад
'വിയോജിപ്പിന്റെ സ്വരമാണ് കാർട്ടൂൺ' | E P Unni , TK Sujith , S Gopalakrishnan , Unnikrishnan| Cartoon
'രാജ്യത്തെ ഭരണകക്ഷികൾ റേഡിയോയെ ദുരുപയോ​ഗം ചെയ്യുകയാണ്'; Unnikrishnan |S Gopalakrishan, Mithun Ramesh
Просмотров 494День назад
'രാജ്യത്തെ ഭരണകക്ഷികൾ റേഡിയോയെ ദുരുപയോ​ഗം ചെയ്യുകയാണ്'; Unnikrishnan |S Gopalakrishan, Mithun Ramesh
'പൊതുസ്ഥലത്തെ എല്ലാ പോലീസ് പ്രവൃത്തികളുടെയും ദൃശ്യം ജനത്തിന് പകർത്താം';Jacob Punnoose |Asha Unnithan
Просмотров 1,5 тыс.День назад
'പൊതുസ്ഥലത്തെ എല്ലാ പോലീസ് പ്രവൃത്തികളുടെയും ദൃശ്യം ജനത്തിന് പകർത്താം';Jacob Punnoose |Asha Unnithan
'മെസേജിങ്.. അടുപ്പമെന്ന് തോന്നും, അകലാൻ അധികം സമയം വേണ്ട'; A Hemachandran| OK Johnny | KA Kumar
Просмотров 1 тыс.День назад
'മെസേജിങ്.. അടുപ്പമെന്ന് തോന്നും, അകലാൻ അധികം സമയം വേണ്ട'; A Hemachandran| OK Johnny | KA Kumar
നിയമം കൊണ്ട് മാത്രം വനിത സംവരണം നടപ്പാക്കാനാകുമോ?| PK Sreemathi, Bindhu Krishna,Nivedida Subramanian
Просмотров 26514 дней назад
നിയമം കൊണ്ട് മാത്രം വനിത സംവരണം നടപ്പാക്കാനാകുമോ?| PK Sreemathi, Bindhu Krishna,Nivedida Subramanian
'ഇന്നലെകളിൽ ജീവിക്കുന്ന നേതൃത്വത്തെ വച്ച് മുന്നോട്ട് ജീവിക്കാൻ സാധിക്കില്ല'; V K Mathews
Просмотров 84014 дней назад
'ഇന്നലെകളിൽ ജീവിക്കുന്ന നേതൃത്വത്തെ വച്ച് മുന്നോട്ട് ജീവിക്കാൻ സാധിക്കില്ല'; V K Mathews
'നീരസവും അമർഷവുമാണ് ഓളത്തിന്റെ ഉൽപ്പത്തി'; Kailash Nadh | Ravisankar S Nair | MBIFL 2024
Просмотров 71014 дней назад
'നീരസവും അമർഷവുമാണ് ഓളത്തിന്റെ ഉൽപ്പത്തി'; Kailash Nadh | Ravisankar S Nair | MBIFL 2024
'ബുൾഡോസർ കൊണ്ട് ചരിത്രത്തെ ഇടിച്ച് തകർക്കുന്ന കാലമാണ്'; TD Ramakrishnan|V Shinilal|Susmesh Chandroth
Просмотров 65014 дней назад
'ബുൾഡോസർ കൊണ്ട് ചരിത്രത്തെ ഇടിച്ച് തകർക്കുന്ന കാലമാണ്'; TD Ramakrishnan|V Shinilal|Susmesh Chandroth
'മതപഠനം പൊതുവിദ്യാലയങ്ങളിലൂടെ മാത്രമാക്കണം, എല്ലാ മതങ്ങളെക്കുറിച്ചും പഠിപ്പിക്കണം'-ഹമീദ് ചേന്ദമംഗലൂർ
Просмотров 1,7 тыс.14 дней назад
'മതപഠനം പൊതുവിദ്യാലയങ്ങളിലൂടെ മാത്രമാക്കണം, എല്ലാ മതങ്ങളെക്കുറിച്ചും പഠിപ്പിക്കണം'-ഹമീദ് ചേന്ദമംഗലൂർ
സംസാരിച്ച് മടുത്തു, ഒരു ബ്രേക്കെടുക്കാൻ ഞാൻ ഭയങ്കരമായി ആ​ഗ്രഹിക്കുന്നു; Joseph Annamkutty Jose
Просмотров 57 тыс.14 дней назад
സംസാരിച്ച് മടുത്തു, ഒരു ബ്രേക്കെടുക്കാൻ ഞാൻ ഭയങ്കരമായി ആ​ഗ്രഹിക്കുന്നു; Joseph Annamkutty Jose
'വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ; എല്ലാം ഒന്നാക്കാനാണെങ്കിൽ എവിടെ ബഹുസ്വരത? MV Govindan
Просмотров 1,9 тыс.14 дней назад
'വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ; എല്ലാം ഒന്നാക്കാനാണെങ്കിൽ എവിടെ ബഹുസ്വരത? MV Govindan
'പല നിറങ്ങളിലാണ് പെരിയാർ ഒഴുകുന്നത്, അത് പുഴയല്ല..ടോക്സിക് ഡ്രെയിൻ'; SP Ravi |Alankode Leelakrishnan
Просмотров 1,5 тыс.21 день назад
'പല നിറങ്ങളിലാണ് പെരിയാർ ഒഴുകുന്നത്, അത് പുഴയല്ല..ടോക്സിക് ഡ്രെയിൻ'; SP Ravi |Alankode Leelakrishnan
'സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ മതമുണ്ട് ജാതിയുണ്ട് പണമുണ്ട്'; Adv. A Jayashankar | MBIFL 2024
Просмотров 62 тыс.21 день назад
'സ്ഥാനാർഥികളെ നിർണയിക്കുന്നതിൽ മതമുണ്ട് ജാതിയുണ്ട് പണമുണ്ട്'; Adv. A Jayashankar | MBIFL 2024
'ആദ്യമായി കേട്ട റാപ്പ് എ ആർ റഹ്മാന്റെ പേട്ട റാപ്പാണ്' ; Neeraj Madhav | RJ Rafi
Просмотров 2,3 тыс.21 день назад
'ആദ്യമായി കേട്ട റാപ്പ് എ ആർ റഹ്മാന്റെ പേട്ട റാപ്പാണ്' ; Neeraj Madhav | RJ Rafi
വനിതയെ മുഖ്യമന്ത്രി ആക്കുക എന്ന പരിപാടിയൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ല; G Sudhakaran
Просмотров 18 тыс.21 день назад
വനിതയെ മുഖ്യമന്ത്രി ആക്കുക എന്ന പരിപാടിയൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ല; G Sudhakaran
'I don't think it's possible to be apolitical'; Tillotama Shome | Francis Thomas |Bold and Brilliant
Просмотров 1,3 тыс.21 день назад
'I don't think it's possible to be apolitical'; Tillotama Shome | Francis Thomas |Bold and Brilliant
'33 വർഷമാണ് വീട്ടിൽ തെറിക്കത്തുകൾ വന്നത്'; Indu Menon | M Nandakumar | V S Ajith | Manoj Vengola
Просмотров 3 тыс.21 день назад
'33 വർഷമാണ് വീട്ടിൽ തെറിക്കത്തുകൾ വന്നത്'; Indu Menon | M Nandakumar | V S Ajith | Manoj Vengola
'അതിന് ശേഷം തിലകൻ ചേട്ടനും ലളിത ചേച്ചിയും കുറച്ച് നാൾ സംസാരിച്ചില്ല'; Sathyan Anthikad
Просмотров 16 тыс.21 день назад
'അതിന് ശേഷം തിലകൻ ചേട്ടനും ലളിത ചേച്ചിയും കുറച്ച് നാൾ സംസാരിച്ചില്ല'; Sathyan Anthikad
ക്രൂരമായി മനുഷ്യനെ കൊല്ലുന്നത് പിടിയാനക്കൂട്ടമാണ്; Thomson K George | Pramod G Krishnan | A O Sunny
Просмотров 90828 дней назад
ക്രൂരമായി മനുഷ്യനെ കൊല്ലുന്നത് പിടിയാനക്കൂട്ടമാണ്; Thomson K George | Pramod G Krishnan | A O Sunny
'ചിലപ്പോഴൊക്കെ പൊലീസിനെ കയറൂരിവിടേണ്ട സാഹചര്യമുണ്ട്' ; S Sreejith | G R Indugopan | MBIFL 2024
Просмотров 1,3 тыс.28 дней назад
'ചിലപ്പോഴൊക്കെ പൊലീസിനെ കയറൂരിവിടേണ്ട സാഹചര്യമുണ്ട്' ; S Sreejith | G R Indugopan | MBIFL 2024
Creativity and Artificial Intelligence: Challenges and Oppurtunities | MBIFL' 24
Просмотров 372Месяц назад
Creativity and Artificial Intelligence: Challenges and Oppurtunities | MBIFL' 24
The Future of Education | Anirudh Sridhar , Dr. Kalyani Vallath , Tom M. Joseph , Sreekumar Menon
Просмотров 749Месяц назад
The Future of Education | Anirudh Sridhar , Dr. Kalyani Vallath , Tom M. Joseph , Sreekumar Menon

Комментарии

  • @josejacob9284
    @josejacob9284 Час назад

    1947 ൽ C P I യ്ക്ക് 27 സീറ്റേ ഉണ്ടായിരുന്നുള്ളു. നെഹ്‌റു A K G യെ പ്രതിപക്ഷ നേതാവാക്കുകയായിരുന്നു.

  • @SreedharanSree-uu3sl
    @SreedharanSree-uu3sl 9 часов назад

    ഇന്ത്യ എന്നും ഭാരതം എന്നും പറയുന്നതു് പോലെ തന്നെയാണ് ഗണ്ടി എന്നതു് ഗാന്ധി എന്ന് പറയുന്നതും

  • @anilkumar.p.c3189
    @anilkumar.p.c3189 10 часов назад

    ആശാനെ മനസ്സിലാക്കാൻ ആ കവിതകളിലേക്ക് ആഴത്തിലിറങ്ങാൻ സഹായിക്കുന്ന, പ്രേരിപ്പിക്കുന്ന പ്രഭാഷണം നിങ്ങൾ ചെയ്യുന്നത് വലിയൊരു കർമ്മം ആണ് മാഷേ

  • @abdulrsahibjan2018
    @abdulrsahibjan2018 11 часов назад

    ഷിറ്റെടാ ഷിറ്റ്‌ രാജവിന്റെ പോയി താങ്ങിക്കൊ ശിറ്റ്‌

  • @mukundank3203
    @mukundank3203 День назад

    Excellent പ്രോഗ്രാം. ISRO ചെയർമാൻ വളരെ ആഴത്തിൽ കാര്യങ്ങൾ വിശദമാക്കി ഓഡിൻസ് റിവ്യൂവും മികവുറ്റ നിലവാരം പുലർത്തി. 'അനന്തം അജ്ഞാതം അവര്ണനീയം, ഈ ലോക ഗോളം തിരിയുന്ന മാർഗം,athinkal എങ്ങാണ്ട് ഒരിടത് ഇരുന്ന് --------marthian, കഥ എന്ത് കണ്ടു, എന്ന് nalppattu നാരായണ മേനോൻ പറഞ്ഞിട്ടുണ്ട്. Athu പോലെ ചക്രവളത്തിൽ വൈകാതെ എത്തി tharakalangale കൊണ്ട് നൃത്തം ചെയ്യിക്കുമെന്ന് വയലാർ രാമ വർമയും പറഞ്ഞിട്ടുണ്ട് എല്ലാം എല്ലാം തുടരുന്നു. ഇത്തരംസെഷനുകൾ മാതൃഭൂമിയും തുടരുന്നു. അഭിനന്ദനങൾ

  • @payyans2670
    @payyans2670 День назад

    ഊള session

  • @akbarlive
    @akbarlive День назад

    Interesting stories, all the best Mr. Ashwin to achieve more on this unique field

  • @mathewkj1379
    @mathewkj1379 День назад

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം. മാഷ്ക്ക് എങ്ങനെ യാ ജോലി കിട്ടിയത്?

  • @aaheraasher8656
    @aaheraasher8656 День назад

    Nannayittu pokki

  • @karthavmn
    @karthavmn День назад

    Excellent speech. But Dr Radhakrishnan when he retells Ramayana seems to interpret it even beyond what Maharshi Valmiki means. Adds shades to the original which appear in bad taste. A similar personal interpretation appears when Karna is retold.

  • @chottu2023
    @chottu2023 День назад

    സന്തീപ് വാര്യരെ.... നേരിടാൻ ഇവൻ മാർ ആയിട്ടില്ല...

  • @stuthy_p_r
    @stuthy_p_r 2 дня назад

    🖤🔥

  • @muralikongalath3575
    @muralikongalath3575 2 дня назад

    Well said. Very inspiring speech. Very simple.Keep going strong.

  • @user-oz7to5zu6q
    @user-oz7to5zu6q 2 дня назад

    Nennakondu Pattella annu Para😂😂😂

  • @shameerp4055
    @shameerp4055 2 дня назад

    Sandeep kudungi vellam kudicho

  • @rosemol8189
    @rosemol8189 2 дня назад

    ഇത്തിരി കരഞ്ഞു, കുറെ ചിരിച്ചു. Thank u so much for the words

  • @gladiessanto7206
    @gladiessanto7206 2 дня назад

    Blessed son🎉🎉🎉

  • @athulkrishnan.k4084
    @athulkrishnan.k4084 2 дня назад

    Ee abhilash antha kanikkunne one sided debate kashtam

  • @athulkrishnan.k4084
    @athulkrishnan.k4084 2 дня назад

    Sandeep❤❤❤

  • @SureshKumar-gt7ep
    @SureshKumar-gt7ep 2 дня назад

    പോരാ.....!

  • @gokulanathanpt4081
    @gokulanathanpt4081 2 дня назад

    കേരളത്തിലെ 140 നിയമസഭാ മണ്ഡല ങ്ങളും വനിതാസംവരണ മണ്ഡലങ്ങളാ ക്കി വനിതകൾ മത്സരിച്ചാലും ഇവർ ജയിച്ചു വരാൻ ശ്ശി ശ്ശി ബുദ്ധിമുട്ടുണ്ട്.

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 2 дня назад

    ഇന്ത്യയിൽ ജനിച്ച താണ് ഭരതമുനി.അതുകൊണ്ട് ചോദ്യം തിരിച്ചു ആണ് ചോദ്യം ചെയ്യാൻ തയ്യാറാക്കേണ്ടത്.മാത്രവു. അല്ല ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ടോ, ഇല്ലയോ എന്ന് ചോദ്യം ചെയ്യാൻ തുടങ്ങിയാൽ അത് ശക്തി പരീക്ഷണം നടത്താൻ വേണ്ടി ഉള്ള പുറപ്പാട് ആണ് , അതിന് സമയം ചിലവഴിച്ചു വിഡ്ഢി ആണെന്നു തെളിയിച്ചു കൊണ്ട് ചാനൽ ചർച്ചയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

  • @pandittroublejr
    @pandittroublejr 2 дня назад

    🔥🔥

  • @v.karunkumar6863
    @v.karunkumar6863 3 дня назад

    സത്യം ചേച്ചി. സംവരണം അത് സമത്വത്തിൻ്റെ പൂർത്തീകരണത്തിൻ്റെ ചവിട്ടുപടിയാണ് ..

  • @user-ig5cr7sf4d
    @user-ig5cr7sf4d 3 дня назад

    ❤️

  • @faseelafaseela7408
    @faseelafaseela7408 3 дня назад

    Avanu varapani ella 😊

  • @muhammedmusthafa3397
    @muhammedmusthafa3397 3 дня назад

    'ഇന്ത്യയും ഭാരതവും ഒന്നാണല്ലൊ പിന്നെന്തിന് ഇന്ത്യയെ ഭാരതത്തിലേക്ക് മാറ്റണം ഒന്നാണന്ന് പറയുന്നവർ തന്നെ ഒന്നല്ലെന്ന് സമ്മതിക്കുന്നു

  • @Travel-life-memories
    @Travel-life-memories 3 дня назад

    Aakaathipathikal konnodukkiya paavangale kurichum parayanam sanghisheee…. Ithu pole uae ile bharanathe kurich uae il chennu mosham parayaan dhairyam undo sabthishinu 😂😂😂

  • @jaseenaa
    @jaseenaa 3 дня назад

    Ee glaanir bhavathi bhaaratha, bharathamalla, Arjuna ne bharatha ennu parayunath alle??

  • @jaseenaa
    @jaseenaa 3 дня назад

    18:31 ithokkeyalle munne Modiji also cheithathu… evideyokeyo oru similarity…😂😂

  • @TechnoFrong
    @TechnoFrong 3 дня назад

    What does India offer for the global south? There no military industrial complex to offer arms. There no manufacture base to offer products. India's technologies are based on western standards. There no big development companies to offer infrastructures - where are the trains, roads, ships, or planes? So India only offer is to be the voice? Many countries can speak for themselves and don't need India for that. I'm sorry about I don't see it. Where are the state visits from foreign leaders? As of 2024 so far, only 5 state visits. (Maldives, Ukraine, Bhutan, Greece, France.)

  • @pandittroublejr
    @pandittroublejr 3 дня назад

    👍🏾😃🙏🏾🥰

  • @pandittroublejr
    @pandittroublejr 3 дня назад

    📚😍📚👍🏾

  • @pandittroublejr
    @pandittroublejr 3 дня назад

    ❤🔥🔥

  • @pandittroublejr
    @pandittroublejr 3 дня назад

    അത് ട്രെൻഡിനോപ്പോം നീങ്ങാനുള്ള ത്രൊര ആയിട്ടാണ് എനിക്ക് തോന്നിയത്... 🙏🏾🙏🏾

  • @pandittroublejr
    @pandittroublejr 3 дня назад

    👍🏾❤️🙏🏾✨✨✨

  • @pandittroublejr
    @pandittroublejr 3 дня назад

    📚👍🏾📚🔥📚✨✨✨

  • @Ironbutterfly111
    @Ironbutterfly111 3 дня назад

    ❤❤❤

  • @shaji1985
    @shaji1985 4 дня назад

    എത്ര സന്തോഷത്തോടെ ജീവിച്ച മനുഷ്യർ, 10 വർഷം കൊണ്ടു് മോദി ,വർഗീയത കൊണ്ടു്, മനുഷ്യരെ ഭിന്നിപ്പിച്ച് ഭരിക്കുന്നത് ബ്രിട്ടിഷ്കാര്ടെ പ്ലാനാണ്.

  • @deepthy7997
    @deepthy7997 4 дня назад

    Patriarchal society ആയതുകൊണ്ടാണ്. അത് മാറണമെന്നാണ് വ്യക്തമായി പറയേണ്ടത്.

  • @rajeshkelakam3512
    @rajeshkelakam3512 4 дня назад

    ❤❤❤

  • @aiswaryakp4992
    @aiswaryakp4992 4 дня назад

    May God bless you 😊,Nice talk 🎉

  • @josyjoseph6379
    @josyjoseph6379 4 дня назад

    So inspired..

  • @gireeshsopanam2478
    @gireeshsopanam2478 4 дня назад

    Sandeep 👍🏻

  • @jayakrishnang4997
    @jayakrishnang4997 4 дня назад

    We need emotional support to sustain ourselves in this world. And motivation is a part of it. We all need it one or other point of life.

  • @jayakrishnang4997
    @jayakrishnang4997 4 дня назад

    "Values are not taught, but caught."

  • @soniamathew6677
    @soniamathew6677 4 дня назад

    ജോസഫേ എൻ്റെ കണ്ണു നിറഞ്ഞൊഴുകുന്നു. ഞാനെൻ്റെ കഴിഞ്ഞ കാലങ്ങളിലേക്കൊന്നു കടന്നുപോയി...

  • @aiswaryanand4538
    @aiswaryanand4538 4 дня назад

    ❤❤❤❤❤❤❤

  • @saraswathysarayu
    @saraswathysarayu 4 дня назад

    നല്ല നോവൽ ❤

  • @saraswathysarayu
    @saraswathysarayu 4 дня назад

    നല്ല കഥ ❤❤❤❤